പരിശീലനത്തിന് ഇറങ്ങാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ; കനത്ത ചൂട് നിർജ്ജലീകരണമുണ്ടാക്കുന്നു; താരത്തിന് വയറുവേദനയെന്ന് പോർച്ചുഗൽ കോച്ച്
ഖത്തർ : ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് മുന്നോടിയായ പരിശീലന മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോർച്ചുഗൽ താരത്തിന്റെ ശാരീരിക അസ്വസ്ഥത പ്രശ്‌നമാകുന്നു . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ചൂട് ...