കൈയ്യടി നേടി ‘കണ്ണൂർ സ്ക്വാഡ്’; ‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം’, കണ്ണ് നിറഞ്ഞ് നടൻ റോണി
കണ്ണൂർ സ്ക്വാഡിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷം പങ്കുവെച്ച് നടൻ റോണി. നാല് വർഷത്തെ തന്റെ അദ്ധ്വാനമാണെന്ന് റോണി പ്രതികരിച്ചു. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം കണ്ണ് ...

