ഇന്ത്യൻ സൈനികരുടെ വീര്യത്തിന് ആദരവ്; മുഖം മിനുക്കി റോണിൻ; പേര് ‘പരാക്രം’
വാഹന പ്രേമികൾക്കിടയിൽ വൈറലായി ടിവിഎസ് മോട്ടോർ കമ്പനി പുറത്തിറക്കിയ ഒരു കസ്റ്റം റോണിൻ മോട്ടോർസൈക്കിൾ. 'പരാക്രം' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 1999-ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ...