RONY DAVID - Janam TV

RONY DAVID

മമ്മൂട്ടി നായകനായ ആ സിനിമ നിർമ്മിച്ചത് അച്ഛനായിരുന്നു; സിനിമ തകർന്നു; സ്വന്തമായി ഉണ്ടായിരുന്ന തിയേറ്റർ പൂട്ടി; ഒടുവിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടു; കളിയാക്കിയവർക്ക് മുന്നിൽ ഇത് ഞങ്ങളുടെ മധുര പ്രതികാരം: റോണി ഡേവിഡ് രാജ്

മലയാളത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയനായ നടനാണ് റോണി ഡേവിഡ് രാജ്. ആളൊരു ഡോക്ടറാണെങ്കിലും സിനിമയോടുള്ള അടങ്ങാത്ത മോഹം കൊണ്ടു തന്നെയാണ് അഭിനയിക്കാനെത്തിയതെന്ന് റോണി ...