സ്‌കൂൾ വാതിലിൽ സ്വാഗതം പറഞ്ഞ് റോബോട്ട്; പ്രവേശനോത്സവത്തിൽ അമ്പരന്ന് കുട്ടികൾ; കരഞ്ഞ കണ്ണുകളിൽ കൗതുകം നിറച്ച് റൂബി
പാലക്കാട്: പാലക്കാട് സുൽത്താൻപേട്ട ഗവ: എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായികളും ബലൂണുകളുമല്ല കുട്ടികളെ വരവേറ്റത്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ ...

