അരപട്ടിണിക്കാരുടെ പണം കൊണ്ട് ശീതീകരിച്ച മുറികളിൽ പ്രമുഖരെ കണ്ട് കോൾമയിർ കൊള്ളുന്നതല്ല കമ്യൂണിസം; നവകേരള സദസ്സിനെ വിമർശിച്ച് പന്ന്യൻ രവീന്ദ്രന്റെ മകൻ
തിരുവനന്തപുരം: നവകേരള സദസ്സിനെയും സിപിഐ മന്ത്രിമാരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാധാരണക്കാരന്റെ വിയർപ്പിൽ ...

