സനാതന ധർമ്മം ചേർത്തുപിടിക്കുന്നതിനുള്ള ലോക മാതൃകയാണ് ഭാരതത്തിലെ സ്വയം സേവകർ: ആർഎസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം രാധാകൃഷ്ണൻ
തിരുവനന്തപുരം: ആർഎസ്എസിനെ ഇല്ലാതാക്കാനുള്ള പരിശ്രമം വർത്തമാനകാലത്തും തുടരുന്നുവെന്ന് ആർഎസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം രാധാകൃഷ്ണൻ. സമൂഹനന്മക്കായി പ്രവർത്തിക്കുന്ന ഒരായിരം സ്വയം സേവകർ ഉണ്ട്. സനാതന ധർമ്മം ...

