നിപ രോഗബാധ; സമ്പർക്ക പട്ടികയിൽ 175 പേർ, 10 പേർ ആശുപത്രിയിൽ; കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു; കണ്ടെൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 175 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ ...


