കണ്ണിന് കാഴ്ചയില്ല, ജീവിക്കുന്നത് ലോട്ടറി വിറ്റ്; പക്ഷെ തോൽക്കാൻ തയ്യാറല്ല; പെൻ ക്യാമറയിൽ കള്ളനെ കുടുക്കി റോസമ്മ
കോട്ടയം: പെൻ ക്യാമറയിൽ ലോട്ടറി കള്ളനെ കുടുക്കി അന്ധയായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി. കോട്ടയം കളത്തിപ്പടിയിൽ പത്തുവർഷമായി ലോട്ടറി വിൽക്കുന്ന റോസമ്മയാണ് രഹസ്യ ക്യാമറ വഴി മോഷ്ടാവിനെ ...

