ഇത് വെറുമൊരു തടിക്കഷ്ണമല്ല; ടൈറ്റാനിക്കിലെ റോസിനെ രക്ഷിച്ച തടി; വിറ്റു പോയത് വമ്പൻ വിലയ്‌ക്ക്
ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് ടൈറ്റാനിക്. അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന സിനിമ ജനഹൃദയങ്ങളിൽ ഇന്നും ...

