ജനങ്ങളുടെ മുൻപിൽ നിന്ന് വിലപിക്കുന്നു, തമിഴ്നാടിന് മുന്നിൽ ഭയന്ന് വിറച്ച് നിൽക്കുന്നു: തമിഴ്‌നാടുമായി സർക്കാരിന് രഹസ്യകരാറെന്ന് പ്രേമ ചന്ദ്രൻ എംപി
ഇടുക്കി: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രേമ ചന്ദ്രൻ എംപി രംഗത്ത്.തമിഴ്‌നാടുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്ന് എൻ.കെ പ്രേമ ചന്ദ്രൻ ...