ഇനി ഒരു ദിവസം 24 മണിക്കൂറല്ല!! 2010 മുതൽ ‘അത്’ സംഭവിക്കുന്നു; ശാസ്ത്രലോകത്ത് നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
ഭൂമിയുടെ അകകാമ്പ് രണ്ട് പതിറ്റാണ്ടായി ഉപരിതലത്തേക്കാൾ സാവാധാനമാണ് ഭ്രമണം ചെയ്യുന്നതെന്ന് കണ്ടെത്തൽ. 2010 മുതൽ ഇത് സംഭവിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ തെളിവ് ലഭിച്ചെന്നും നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ...