ഒളിമ്പിക്സ് തുടക്കം കളറാക്കി ഇന്ത്യ; അമ്പെയ്‌ത്തിൽ വനിതകൾക്ക് പിന്നാലെ പുരുഷ ടീമും ക്വാർട്ടറിൽ
പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീമിന് പിന്നാലെ പുരുഷ ടീമും നേരിട്ട് ക്വാർട്ടറിലേക്ക് കടന്നു.റാങ്കിംഗ് റൗണ്ടിൽ 2,013 പോയിന്റോടെ ഇന്ത്യ മൂന്നാമതായാണ് ക്വാർട്ടറിലേക്ക് കടന്നത്. കൊറിയക്കാണ് ...