20 ശതമാനം ഇളവ്!! റിട്ടേൺ ടിക്കറ്റ് കൂടി എടുത്തോളൂ; ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിൽ യാത്രക്കാർക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജ്' അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. യാത്രയ്ക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് ഒന്നിച്ച് എടുക്കുന്നവർക്ക് 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് പ്രസ്തുത ...

