ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത
പുനെ: ഇന്ത്യയുടെ ചരിത്ര റോവിങ് ലോകകപ്പ് സ്വര്‍ണ നേട്ടത്തിന് മങ്ങലേല്‍പ്പിച്ച് ഇന്ത്യന്‍ താരം ലക്ഷയ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. മത്സരയിതര ഡോപിങ് പരിശോധനയിലാണ് നിരോധിത മരുന്നിന്റെ ...

