കശ്മീരിനെ വേർപ്പെടുത്താനുള്ള ചർച്ചകൾ! അരുന്ധതി റോയിയെ വിചാരണ ചെയ്യാം; ഭീകര വിരുദ്ധ നിയമപ്രകാരം
സാഹിത്യകാരി അരുന്ധതി റോയിയെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കശ്മീരിൻ്റെ മുൻ ഫ്രൊസറുമായിരുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്.ഗവർണർ വി.കെ സക്സേന. ...