പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി
കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ ഓഫീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ ...



