രാജാക്കന്മാരെ പോലെ തപസ്സും മിടുക്കും, വീര്യവുമുള്ള നേതാവ് : നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് 45 ഓളം രാജകുടുംബങ്ങൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുജറാത്തിലെ 45 ഓളം രാജകുടുംബങ്ങൾ . വ്യാഴാഴ്ച്ച ഇവർ ഒരുമിച്ച് കൂടിയിരുന്നു . വിവിധ രാജകുടുംബത്തിലെ 16 ...