പാകിസ്താൻ കളിക്കാർ പോലും ഉപവസിക്കുന്നില്ല, രാജ്യത്തിനുവേണ്ടി കളിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരം: ഷമിക്ക് പിന്തുണയുമായി കുടുംബം
റംസാൻ മാസമായിരുന്നിട്ടും ഉപവാസമനുഷ്ഠിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്രിമിനലെന്ന അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ പ്രതികരിച്ച് താരത്തിന്റെ കുടുംബം. ഷമിയുടെ ബന്ധു മുംതാസാണ് ...

