പത്താം ക്ലാസുകാരേ.. ഒന്നല്ല, 32,000 ഒഴിവുകൾ! റെയിൽവേ ക്ഷണിക്കുന്നു.. സുവർണാവസരം പാഴാക്കല്ലേ..
ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം. 32,000 ഒഴിവുകളിലേക്കാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് വിജയിച്ചവർക്കും ഐടിഐ പഠനം പൂർത്തിയാക്കായിവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ...