തെരച്ചിൽ സംഘത്തിനും രക്ഷയില്ല; പഞ്ചാരക്കൊല്ലിയിൽ കടുവയെ തേടിപ്പോയ RRT അംഗത്തിന് നേരെ വന്യജീവി ആക്രമണം; പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
മാനന്തനവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ വന്യജീവി ആക്രമണം. മാനന്തനവാടി റാപ്പിഡ് റെസ്‌പോൺസ് ടീമിലെ (RRT) അംഗം ജയസൂര്യക്ക് പരിക്കേറ്റു. താറാട്ട് എന്ന സ്ഥലത്ത് ...