ആശ്വാസം; ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഉദ്യോഗസ്ഥർ; മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു; പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുന്നു
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി റാപ്പിഡ് റെസ്പോൺസ് ടീം അംഗം ജയസൂര്യയെ ആശുപത്രിയിലെത്തിച്ചു. നരഭോജി കടുവയെ തേടി താറാട്ട് ഉൾക്കാട്ടിൽ പോയപ്പോഴാണ് ജയസൂര്യക്ക് പരിക്കേറ്റത്. കൈയ്ക്കാണ് ...