10 രൂപയുടെ റീചാർജ് പ്ലാൻ! 365 ദിവസത്തെ വാലിഡിറ്റിയുള്ള സ്‌പെഷ്യൽ താരിഫ് വൗച്ചറുകൾ; ഉപഭോക്തൃ സൗഹൃദമാകാൻ ടെലികോം കമ്പനികൾ, നിർദ്ദേശങ്ങൾ നൽകി TRAI
2ജി നെറ്റ്‌വർക്ക് ലഭിക്കുന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 150 ദശലക്ഷം ഇന്ത്യൻ ഉപയോക്താക്കൾക്ക് ഗുണകരമാകുന്ന നീക്കവുമായി ട്രായ്. വോയ്സ് കോളും എസ്എംഎസ് സർവീസും മാത്രമാകും ഇവർക്ക് ആവശ്യമായിട്ടുണ്ടാവുക. ...

