ഇലക്ട്രോണിക്സ് മേഖലയിൽ സ്വാശ്രയ കുതിപ്പേറും; 25,000 കോടി രൂപയുടെ PLI സ്കീമിന് ധനമന്ത്രാലയം അംഗീകാരം നൽകിയതായി റിപ്പോർട്ട്
ന്യൂഡൽഹി: ഇലക്ട്രോണിക് ഘടകങ്ങൾക്കായി 25,000 കോടി രൂപയുടെ പിഎൽഐ സ്കീമിന് ധനമന്ത്രാലയം അംഗീകാരം നൽകിയതായി റിപ്പോർട്ട്. അന്തിമ അനുമതിക്കായി ഇലക്ട്രോണിക്സ് മന്ത്രാലയം കേന്ദ്രമന്ത്രിസഭയെ സമീപിച്ചേക്കും. കേന്ദ്ര മന്ത്രിസഭയുടെ ...