RSS chief Mohan Bhagwat - Janam TV
Sunday, July 13 2025

RSS chief Mohan Bhagwat

പ്രധാനമന്ത്രി നാഗ്പൂരിൽ; ഡോക്ടർജിയുടേയും ഗുരുജിയുടേയും സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂർ: നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാർ സ്മൃതി മന്ദിർ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘ സ്ഥാപകൻ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർ സംഘചാലക് മാധവ സദാശിവ ...

നാ​ഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി സർസംഘചാലക്; രണ്ട് മണിക്കൂറിൽ  6.6 ശതമാനം പോളിംഗ്, മഹാരാഷ്‌ട്രയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു 

മുംബൈ: വോട്ടവകാശം വിനിയോ​ഗിച്ച് സർസംഘചാലക് മോഹ​ൻ ഭാ​ഗവത്. നാ​ഗ്പൂരിലെ ഭൗജി ദഫ്താരി മെമ്മോറിയൽ  പ്രൈമറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനത്തിൽ വോട്ടിൻ്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവരും ...

ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ചടങ്ങുകൾക്ക് തുടക്കം; സർസംഘചാലകിന്റെ നേതൃത്വത്തിൽ ശസ്ത്രപൂജ; മുഖ്യാതിഥിയായി ഐഎസ്ആർഒ മുൻ ചെയർമാൻ

നാഗ്പൂർ: വിജയദശമി ദിനത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 'ശസ്ത്ര പൂജ' നടത്തി സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണനാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. രാഷ്ട്രീയ ...

ഭാരതം ഹിന്ദുരാഷ്‌ട്രം; ഹിന്ദു എന്നാൽ ഇവിടെ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുമാണെന്ന് സർസംഘചാലക്; ഭാഷ, ജാതി ഭിന്നതകൾ മറന്ന് ഹിന്ദുസമൂഹം ഒന്നിക്കണം

ജയ്പൂർ: ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഇവിടെ ജീവിക്കുന്ന എല്ലാ സമൂഹം ജനങ്ങളെയുമാണെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാജസ്ഥാനിലെ ...

ഭാരതം ഹിന്ദുരാഷ്‌ട്രം; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്; ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ല: ഡോ.മോഹൻ ഭാഗവത്

നാ​ഗ്പൂർ: ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധമുള്ളവരാണ്. ...