മണിപ്പൂർ സന്ദർശിച്ച് സർസംഘചാലക് മോഹൻ ഭാഗവത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ഇംഫാൽ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സർസംഘചാലക് മോഹൻ ഭാഗവത് മണിപ്പൂരിലെത്തി. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമാണ് ഈ സന്ദർശനം. രാവിലെ ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോഹൻ ...









