മലേഗാവ് സ്‌ഫോടനം: സർസംഘചാലകിനെതിരെ ഗൂഡാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ:ഡോ. മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ സമ്മർദം ചെലുത്തി
മുംബൈ: മലേഗാവ് സ്‌ഫോടനത്തിൽ ഡോ. മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ഉണ്ടായിരുന്നതായി മഹാരാഷ്ട്ര എ.ടി.എസ് മുൻ ഉദ്യോഗസ്ഥൻ. മാലേഗാവ് സ്‌ഫോടനത്തിന്റെ പേരിൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും ...








