“ഇന്ത്യയുടെ സംസ്കാരത്തിന്റെയും പുരോഗതിയുടെയും ആൽമരമാണ് RSS, രാജ്യത്തെ സേവിക്കാൻ എനിക്കെന്നും പ്രചോദനം” : പ്രധാനമന്ത്രി നാഗ്പൂരിൽ
നാഗ്പൂർ: ഭാരതത്തിന്റെ സംസ്കാരത്തിന്റെയും ആധുനികവത്കരണത്തിന്റെയും ആൽമരമാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് പ്രവർത്തകർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും നിസ്വാർത്ഥമായാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് തനിക്കെന്നും ...

