RSS Sarsanghchalak Nagpur - Janam TV

RSS Sarsanghchalak Nagpur

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

നാഗ്പൂർ: മയക്കുമരുന്നിനെതിരെ രാജ്യവ്യാപകമായ പ്രതിരോധം ശക്തിപ്പെടുത്താൻ സ്വയംസേവകർ മുന്നിട്ടിറങ്ങണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഒരുമിപ്പിച്ച് കൂട്ടായ മുന്നേറ്റം സൃഷ്ടിക്കണമെന്നും ...