RSS worker - Janam TV
Friday, November 7 2025

RSS worker

ആർഎസ്എസ് പ്രവർത്തകന് പിഎഫ്ഐ ഭീകരന്റെ വധഭീഷണി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന് പിഎഫ്ഐ ഭീകരന്റെയും കൂട്ടാളിയുടെയും വധഭീഷണി. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി ശ്രീനാഥിനെ നേരെയാണ് ഭീഷണി. രൺ‌ജിത് ശ്രീനിവാസൻ വധക്കേസിൽ ജാമ്യത്തിൽ‌ കഴിയുന്ന റാസ ...

കോഴിക്കോട് ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് സൂചന

കോഴിക്കോട് : കോഴിക്കോട് ആർഎസ്എസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. പാലേരി കന്നാട്ടിയിലാണ് സംഭവം. കടുക്കാം കുഴിയിൽ ശ്രീനിവാസന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 12.25 ...

കർണാടകയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ ആക്രമണം; അൻജുമാൻ ഇ ഇസ്ലാം അദ്ധ്യക്ഷൻ ഉൾപ്പെടെ 20 പേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഇസ്ലാമിക സംഘടനാ നേതാവ് ഉൾപ്പെടെയുള്ള മതതീവ്രവാദികൾ അറസ്റ്റിൽ. അൻജുമാൻ ഇ ഇസ്ലാം അദ്ധ്യക്ഷൻ ഉൾപ്പെടെ 20 പേരാണ് അറസ്റ്റിലായത്. ...

ശ്രീനിവാസൻ കൊലപാതകം; പ്രതികൾ ബൈക്ക് ഒളിപ്പിച്ചത് ഭാരതപ്പുഴയുടെ ഓരത്തെ പുൽക്കാട്ടിൽ; ബൈക്കിൽ രക്തക്കറയും കണ്ടെത്തി

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്നാണ് ബൈക്ക് ...

കേരളത്തിലെ സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല; പാലക്കാട്ടെ കൊലപാതകങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : പാലക്കാട് നടന്ന ആർഎസ്എസ് പ്രവർത്തകന്റെയും എസ്ഡിപിഐ പ്രവർത്തകന്റെയും കൊലപാതകത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട് ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ എത്തിയത് മാരുതി 800 കാറിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപത് ...

ഒരു പിഞ്ചു കുഞ്ഞിന്റെ അച്ഛൻ; സഞ്ജിത്ത് കുടുംബത്തിന്റെ സംരക്ഷകൻ; പിണറായി സർക്കാർ ഭീകരവാദികള കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: ഭീകരവാദികള പിണറായി സർക്കാർ കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം ഭീകരവാദികളെ സഹായിക്കുന്ന പിണറായി സർക്കാരിന്റെ നിലപാട് മൂലമാണെന്ന് ഹിന്ദു ...