ലോക രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കണം ; ചൈനയുടെ സാമ്രാജ്യത്വ മോഹത്തിന് തടയിടണമെന്ന് സർസംഘചാലക്
നാഗ്‌പൂർ : ഭാരതം എല്ലാ രാജ്യങ്ങളോടും സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. അത് ഈ രാജ്യത്തിന്റെ സ്വഭാവമാണ്. എന്നാൽ ആരെങ്കിലും അതൊരു ബലഹീനതയായി ...


