എലിസബത്ത് രാജ്ഞിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
ബ്രിട്ടൺ: എലിസബത്ത് രാജ്ഞിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ബക്കിംങ്ഹാം കൊട്ടാരം അധികൃതർ വാർത്താകുറിപ്പിലൂടെയാണ് രാജ്ഞിയ്ക്ക് കൊറോണ ബാധിച്ചതായി മാദ്ധ്യമങ്ങളെ അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ ...