യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഇനി പിസിആർ പരിശോധന വേണ്ട; ഇളവുകൾ പ്രഖ്യാപിച്ചു
യുഎഇ:യുഎഇയിലേക്ക് വരാൻ ഇനി പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കാണ് ഇളവ് ബാധകം. മാർച്ച് ഒന്നിന് ഇളവുകൾ നിലവിൽ വരും. റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ...



