ഇന്തോനേഷ്യയിൽ അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു; മാറ്റിപ്പാർപ്പിച്ചത് 12,000 പേരെ
ജക്കാർത്ത : ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപര്‍വ്വതം ചൊവ്വാഴ്ച്ച വീണ്ടും പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിരവധി ആൾക്കാരെ മാറ്റിപ്പാർപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്‌തു. അഗ്നിപർവതത്തിന്റെ ചാരം അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് വരെ ...

