കണ്ണും കൈയും തമ്മിൽ? വെറുതെയിരിക്കുമ്പോൾ കൈ കൂട്ടി തിരുമ്മിക്കോളൂ.. ഒന്നല്ല ഒരുപാട് കാര്യമുണ്ട്…
"എന്താ നിൻ്റെ കൈ അടങ്ങിയിരിക്കില്ലേ.." എന്ന ചോദ്യം ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാകില്ല. വെറുതെയിരിക്കുമ്പോൾ കൈകൾ കൂട്ടി തിരുമ്മി ശബ്ദമുണ്ടാക്കുന്നവരാണ് പലരും. പ്രായമായവർ മിക്കപ്പോഴും കൈപ്പത്തികൾ കൂട്ടി തിരുമ്മുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ...

