RUDRAPRAYAG - Janam TV
Sunday, July 13 2025

RUDRAPRAYAG

ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ; നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു . നേപ്പാൾ സ്വദേശികളായ തുൽ ബഹാദൂർ, പൂർണ നേപ്പാളി, കിഷൻ പരിഹാർ, ...

ഉത്തരാഖണ്ഡിലെ കനത്ത മഴ ; കേദാർനാഥ് പാതയിൽ കുടുങ്ങിക്കിടന്ന 3000 പേരെ രക്ഷപ്പെടുത്തി; ഇനിയും ആയിരത്തോളം പേരെ രക്ഷിക്കാനുള്ളതായും അധികൃതർ

രുദ്രപ്രയാഗ് : ഉത്തരാഖണ്ഡിൽ പെയ്യുന്ന കനത്ത മഴയിൽ രുദ്രപ്രയാഗ് ജില്ലയിൽ കുടുങ്ങിക്കിടന്നിരുന്ന 3000 ത്തോളം പേരെ രക്ഷപ്പെടുത്തി. ഇനിയും ആയിരത്തോളം പേരെ രക്ഷിക്കാനുള്ളതായും അധികൃതർ പറഞ്ഞു. കേദാർനാഥ്‌ ...

ഉത്തരാഖണ്ഡിൽ അതിശക്തമായ മഴ; കേദാർനാഥ് പാതയിൽ കുടുങ്ങിയ 700-ലധികം പേരെ രക്ഷപ്പെടുത്തി NDRF സംഘം

ഡെറാഡൂൺ: ഉത്തരാ​ഖണ്ഡിലെ കനത്ത മഴയെ തുടർന്ന് കേദാർനാഥ് പാതയിൽ കുടുങ്ങിയ 700-ലധികം പേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ ആളുകളെ സുരക്ഷിത ...

ഉത്തരാഖണ്ഡിൽ കനത്തമഴ; രുദ്രപ്രയാഗിലെ റോഡുകൾ ഒലിച്ചുപോയി, അതീവ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് രുദ്രപ്രയാഗിലെ റോഡുകൾ തകർന്നു. മഴ തുടരുന്ന സാ​ഹചര്യത്തിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സജ്ജമായിരിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ...

രുദ്രപ്രയാഗ് അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം ...

കനത്ത മഴയിൽ രുദ്രപ്രയാഗിൽ കുടുങ്ങി 20 ഓളം പേർ : രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനിടമില്ല , മണിക്കൂറുകൾക്കുള്ളിൽ ഹെലിപാഡ് നിർമ്മിച്ച് ഗ്രാമീണ സ്ത്രീകൾ

രുദ്രപ്രയാഗ് : കഴിഞ്ഞ മൂന്ന് ദിവസമായി ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. ഇരു സംസ്ഥാനങ്ങളിലും ഉരുൾപൊട്ടലിലും മേഘസ്‌ഫോടനത്തിലും 80 ഓളം പേർ മരിച്ചു. അടുത്ത 24 മണിക്കൂർ ...

നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യ പ്രതാപ കാലത്തേക്ക് മടങ്ങുന്നു; മഥുരയിലെയും വരണാസിയിലെയും വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി

ഡെറാഡൂൺ : രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിലെ വികസനപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേദാർനാഥിൽ വിവിധ ...

കാണാതായ നാല് പര്‍വ്വതാരോഹകരെ രക്ഷപെടുത്തി സൈന്യം

രുദ്രപ്രയാഗ്: കാണാതായ പര്‍വ്വതാരോഹകരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്. അര്‍ദ്ധസൈനിക വിഭാഗമാണ് കാണാതായെന്ന് കരുതിയവരെ കണ്ടെത്തിയത്. ഉത്തരാഖണ്ടിലെ സംസ്ഥാന ദുരന്ത രക്ഷാസേനാംഗങ്ങളാണ് തിരച്ചിലിനിറങ്ങിയത്. നാലുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും സേന പറഞ്ഞു. ...