‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി
ന്യൂഡല്‍ഹി: ആഗോള തീരുമാനങ്ങളിലെ ഗ്ലോബല്‍ സൗത്തിന്റെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ സൗത്ത് 'റൂള്‍-ടേക്കര്‍' എന്ന നിലയില്‍ നിന്ന് 'റൂള്‍-ഷേപ്പര്‍' ആയി മാറണമെന്നും ...

