ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം
ന്യൂഡൽഹി: ഡീപ്ഫേക്കുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ഉള്ളടക്കങ്ങളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഐടി ചട്ടങ്ങൾ കൂടുതൽ കർശനമാക്കി. പുതുക്കിയ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ...

