റഷ്യയുടെ യുദ്ധഭൂമിയിൽ നിന്നും അഞ്ചുതെങ്ങ് സ്വദേശി തിരിച്ചെത്തി; മരണത്തിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് പ്രിൻസ്
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. കഴിഞ്ഞ ദിവസം രാത്രി 12.45- ഓടെയാണ് പ്രിൻസ് കേരളത്തിലെത്തിയത്. റഷ്യയിൽ നിന്ന് ദിവസങ്ങൾക്ക് ...

