റഷ്യൻ സൈന്യത്തിനായി ബൂട്ട് നിർമിക്കുന്ന ഹാജിപൂരിലെ നിർമാണശാല സന്ദർശിക്കാൻ ചിരാഗ് പാസ്വാൻ; വിപുലീകരിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി
പട്ന: റഷ്യയോളമെത്തി നിൽക്കുന്ന ഹാജിപൂർ പെരുമയിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ. ബിഹാർ ജനതയുടെ അഭിമാനമാണ് ഹാജിപൂരിലെ ബൂട്ടുകളെന്നും ഉടൻ ...

