ഇന്ത്യയ്ക്ക് റഷ്യയുടെ ആദരം; രാജ്നാഥ് സിംഗ് ഇന്ന് വിക്ടറി പരേഡിലെ മുഖ്യാതിഥി
മോസ്കോ: റഷ്യയുടെ വിക്ടറി പരേഡില്‍ മുഖ്യാതിഥിയായി ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പങ്കെടുക്കും. ആദ്യമായാണ് റഷ്യയുടെ വിജയാഘോഷത്തില്‍ ഒരു ഇന്ത്യന്‍ പ്രതിരോധമന്ത്രി പങ്കെടുക്കുന്നത്. രണ്ടാം ...