നിലപാട് കടുപ്പിച്ച് ഭാരതം; ട്രംപിന്റെ തീരുവ ഭീഷണിക്കിടെ അജിത് ഡോവൽ മോസ്കോയിലെത്തി
ന്യൂഡൽഹി: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ കനത്ത തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ...


