മോസ്കോ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; 32 ഡ്രോണുകളും വെടിവച്ചിട്ട് റഷ്യൻ വ്യോമ പ്രതിരോധസേന
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. കഴിഞ്ഞ ദിവസമാണ് ഡ്രോൺ ആക്രമണം നടന്നത്. ഈ ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെറിഞ്ഞു. 32 ...










