2-ാം ലോക മഹായുദ്ധത്തിലെ വിജയം; റഷ്യയുടെ വിജയദിന പരേഡിൽ പ്രധാനമന്ത്രിയെ ക്ഷണിച്ച് വ്ളാഡിമർ പുടിൻ
മോസ്കോ : രണ്ടാം ലോക മഹായുദ്ധത്തിൽ ജർമൻ പടയെ കീഴ്പ്പെടുത്തി റഷ്യൻ സൈന്യം നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. മേയ് ...

