ഇന്ത്യയിൽ കൂടുതൽ ആണവോർജ പദ്ധതികൾ; സഹകരണം മെച്ചപ്പെടുത്താൻ റഷ്യ; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം
മോസ്കോ: ആണവ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും. തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ പദ്ധതിക്ക് പുറമേ പുതിയ ഇടങ്ങളിലും ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റുകൾ നിർമിക്കാനായി ഭാരതത്തെ സഹായിക്കാൻ ...