പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് റഷ്യൻ പ്രസിഡന്റ്; ഇന്ത്യക്ക് പൂർണ്ണ പിന്തുണ; ഞെട്ടലിൽ പാകിസ്താൻ
ന്യൂഡൽഹി: പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം നിരസിച്ച് റഷ്യ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ...