കരവിരുതിൽ വിരിഞ്ഞ മാർബിൾ ചെസ് സെറ്റും വെള്ളിക്കുതിരയും; ഭഗവദ്ഗീത മുതൽ കശ്മീരി കുങ്കുമപ്പൂവ് വരെ: പുടിന്റെ മടക്കയാത്ര മോദി നൽകിയ അമൂല്യസമ്മാനങ്ങളുമായി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻറെ സന്ദർശനം എന്നും ഓർമിക്കപ്പെടുന്ന ചരിത്രപരമായ സന്ദർശനം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് 27 മണിക്കൂർ നീണ്ട ...



