Ruwaise - Janam TV
Saturday, November 8 2025

Ruwaise

ഡോ.ഷഹാനയുടെ ആത്മഹത്യ കേസ്; ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പിജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന ഡോ.ഷഹാനയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് സസ്പെൻഷൻ കാലാവധി നീട്ടയിത്. 3 ...

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം: ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് ...

പിജി ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യ; ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്ത് മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഷഹ്‍ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടര്‍ റുവൈസിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ...

പിതാവിനെ ധിക്കരിക്കാൻ ആകില്ല, പണമാണ് തനിക്ക് വലുതെന്ന് റുവൈസ് പറഞ്ഞിരുന്നു; സ്ത്രീധനം കൂടുതൽ ചോദിച്ചത് വാപ്പ: വെളിപ്പെടുത്തലുമായി ഷഹ്‍നയുടെ സഹോദരന്‍

തിരുവനന്തപുരം: ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ​ഗുരുതര ആരോപണങ്ങൾ. ഷഹ്‍നയുടെ സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങളാണ് രം​ഗത്ത് വന്നിരിക്കുന്നത്. സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയത് റുവൈസ് ...