ഗംഭീറിന്റെ പരിശീലക സംഘം തയാർ..! അഭിഷേക് നായർക്കൊപ്പം ഡച്ച് താരവും
ഗൗതം ഗംഭീറിൻ്റെ പരിശീലക സംഘത്തിലെ മറ്റുള്ളവർ ആരൊക്കെയെന്ന കാര്യത്തിൽ തീരുമാനമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തനിക്കൊപ്പമുണ്ടായിരുന്നവരെയാണ് ദേശീയ ടീമിലും ഗംഭീർ ഒപ്പംകൂട്ടുന്നത്. ഗൗതം ഗംഭീറിനൊപ്പം ശ്രീലങ്കൻ പര്യടനത്തിൽ ...