നോട്ടുമാലയിൽ നിന്ന് പണം കട്ടു! കള്ളന് പിന്നാലെ പാഞ്ഞ വരൻ, ജെയിംസ് ബോണ്ടായി; പിക്കപ്പിൽ തൂങ്ങി സ്റ്റണ്ട്
വിവാഹ ചടങ്ങളുകളുടെ ഭാഗമായി കുതിരയിൽ പോവുകയായിരുന്ന വരന്റെ കഴുത്തിൽ കിടന്ന നോട്ടുമാലയിൽ നിന്ന് പണം കട്ട് വിരുതൻ. എന്നാൽ വിവാഹത്തിന് പോകാതെ കുതിരയിൽ നിന്നിറങ്ങിയ വരൻ പാഞ്ഞത് ...